Will protect interests of Chinese companies: China after India bans more apps<br />ഇന്ത്യയുടെ ചൈനീസ് ആപ്പുകളുടെ നിരോധനത്തിനെതിരെ പ്രതിഷേധവുമായി ചൈന. ഇന്ത്യ തെറ്റ് തിരുത്തണമെന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടെ ചൈനീസ് ആപ്പുകൾക്കുള്ള നിരോധനം മനപ്പൂർവ്വമായ ഇടപെടലാണെന്നും ചൈനീസ് ബിസിനസുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.